Everyday habits that can reduce your cancer risk<br /><br />ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാന്‍സറാണ്. പലപ്പോഴും ഇതിനെ തുടക്കത്തതില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് ആറില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ എന്ന ഗുരുതരാവസ്ഥ ഉണ്ടാകുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പലരും തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.